യുകെയിലെ മലയാളി വിദ്യാർത്ഥികൾക്ക് സഹായവുമായി ഹെൽപ്‌ഡെസ്‌ക്
കേരളത്തിൽ നിന്ന് യു കെയിൽ എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കും വിസിറ്റിംഗ് വിസയിൽ എത്തിയിരിക്കുന്നവർക്കും മറ്റു മലയാളികൾക്കും ആവശ്യമെങ്കിൽ സഹായം എത്തിക്കുക എന്ന ലക്ഷ്യവുമായി മലയാളം മിഷൻ്റെ മുകളിൽ കൊടുത്തിരിക്കുന്ന ഹെൽപ് ഡെസ്ക് ഉപയോഗിക്കാവുന്നതാണ്.
രജിസ്റ്റർ ചെയ്യുവാൻ താഴെ നൽകിയിട്ടുള്ള ലിങ്ക് സന്ദർശിക്കുക
https://docs.google.com/forms/d/1y4ThaM57w9PvANfSzdHlSwmLL_Fa8VSbV1AmpuFXW0Q/edit?ts=5ea1ac4c