മലയാളം മിഷൻ നീലക്കുറിഞ്ഞി പാഠഭാഗങ്ങളുടെ മാതൃകാ വീഡിയോ ക്ലാസ് സിഡികൾ ബഹുമാനപ്പെട്ട സാംസ്കാരിക കാര്യവകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ മലയാളം മിഷൻ ഡയറക്ടർക്കു നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു..